SPECIAL REPORTപാക്ക് വ്യോമക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി അഫ്ഗാനിസ്ഥാന്‍; 'ഡ്യൂറന്‍ഡ്' ലൈന്‍ മറികടന്ന് രണ്ട് സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തു; 19 പാക്ക് സൈനികരെ കൊലപ്പെടുത്തി; മറ്റ് സൈനിക പോസ്റ്റുകളും ഒളിത്താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണം; അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യംസ്വന്തം ലേഖകൻ28 Dec 2024 8:52 PM IST